ഇന്ന് അച്ചു സ്കൂളില്‍ നിന്ന് അവിടെ വച്ച് പെയിന്റ് ചെയ്ത ചില ചിത്രങ്ങള്‍ കൊണ്ട് വന്നു. സ്കൂള്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് പ്രദര്‍ശനത്തിനു വേണ്ടി വരച്ച ചിത്രങ്ങളും ഒപ്പം തന്നെ ഉണ്ടാക്കിയ ഒരു കരകൌശല വസ്തുവും കൊണ്ട് വന്നു.വളരെ അഭിമാനത്തോടെ അവ അടുത്തുള്ളവരെ കാണിക്കുകയും ചെയ്തു.അവ നിങ്ങള്‍ക്ക് മുന്പിലേക്കിതാ .....




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ