ഇന്ന് അച്ചുവിന്റെ സ്കൂളില്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് എക്സിബിഷന്‍ ഉണ്ടായിരുന്നു. കുട്ടികള്‍ ക്രാഫ്റ്റ് വിഭാഗത്തില്‍ നിര്‍മിച്ച വിവിധ വസ്തുക്കള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.അച്ചു നിര്‍മിച്ച ഫോട്ടോ ഫ്രെയിം അച്ചുവിന്റെ ഫോട്ടോ സഹിതം അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.അച്ചു പെയിന്റ് ചെയ്ത ഒരു ചിത്രവും അവിടെ വച്ചിട്ടുണ്ടായിരുന്നു. ആ ചിത്രവും മുന്‍പ് അച്ചു പെയിന്റ് ചെയ്ത ചില ചിത്രങ്ങളും ഇവിടെ ചേര്‍ക്കുന്നു.
പേജുകള്‍
ആകെ പേജ്‌കാഴ്‌ചകള്‍
2011 ഡിസംബർ 23, വെള്ളിയാഴ്‌ച
ഇന്ന് അച്ചുവിന്റെ സ്കൂളില്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് എക്സിബിഷന്‍ ഉണ്ടായിരുന്നു. കുട്ടികള്‍ ക്രാഫ്റ്റ് വിഭാഗത്തില്‍ നിര്‍മിച്ച വിവിധ വസ്തുക്കള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.അച്ചു നിര്‍മിച്ച ഫോട്ടോ ഫ്രെയിം അച്ചുവിന്റെ ഫോട്ടോ സഹിതം അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.അച്ചു പെയിന്റ് ചെയ്ത ഒരു ചിത്രവും അവിടെ വച്ചിട്ടുണ്ടായിരുന്നു. ആ ചിത്രവും മുന്‍പ് അച്ചു പെയിന്റ് ചെയ്ത ചില ചിത്രങ്ങളും ഇവിടെ ചേര്‍ക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ