വളരേ സന്തോഷത്തോടെയാണ് ഈ വരികള്‍ കുറിക്കുന്നത്. ക്രിസ്ത്മസ് ഈവിനു ഒരുങ്ങാന്‍ അച്ഛന്‍ പറഞ്ഞപ്പോള്‍ വളരെ സന്തോഷമായിരിന്നു.പാട്ടുകള്‍ സംഘടിപ്പിച്ചും പ്രാക്ടീസ് ചെയ്തും മുന്നേറിയപ്പോള്‍ അപ്രതീക്ഷിതമായി റോമിള ടീച്ചറുടെ ഭര്‍ത്താവിന്റെ മരണം. പരിപാടികള്‍ എല്ലാം മുടങ്ങുമെന്ന അവസ്ഥയായിരുന്നു.പിന്നെ സിബി ടീച്ചറുടെ താല്‍പര്യത്തില്‍ പുനരാരംഭിച്ച ഒരുക്കങ്ങള്‍ ഇന്ന് വന്‍ വിജയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.ഓരോ ഇനവും ഒന്നിന്നൊന്നു മികച്ചതായിരുന്നു.വന്നു ചേര്‍ന്ന ആളുകളുടെ പ്രതികരണത്തില്‍ നിന്ന് അത് വ്യക്തമായിരുന്നു.സ്റ്റാര്‍ പള്ളിക്കുള്ളിലൂടെ കനം കുറഞ്ഞ കമ്പിയിലൂടെ നീക്കാനാവുമോ,അതിലെ ലൈറ്റ് കത്തുമോ എന്നെല്ലാം ആശങ്ക ഉണ്ടായിരുന്നു. പക്ഷേ എല്ലാ ആശങ്കകളെയും ഇല്ലാതാക്കിക്കൊണ്ട് അത് ഭംഗിയായി നടന്നു.എല്ലാ വിജയങ്ങള്‍ക്കും ദൈവത്തെ സ്തുതിച്ചു കൊള്ളുന്നു .ക്രിസ്തുമസ് ഈവിന്റെ ചില ഫോട്ടോകള്‍ ഇതാ.....
പേജുകള്‍
ആകെ പേജ്‌കാഴ്‌ചകള്‍
2011 ഡിസംബർ 18, ഞായറാഴ്‌ച
x'mas evening at St.Ignatious orthodox church,Thrissur
വളരേ സന്തോഷത്തോടെയാണ് ഈ വരികള്‍ കുറിക്കുന്നത്. ക്രിസ്ത്മസ് ഈവിനു ഒരുങ്ങാന്‍ അച്ഛന്‍ പറഞ്ഞപ്പോള്‍ വളരെ സന്തോഷമായിരിന്നു.പാട്ടുകള്‍ സംഘടിപ്പിച്ചും പ്രാക്ടീസ് ചെയ്തും മുന്നേറിയപ്പോള്‍ അപ്രതീക്ഷിതമായി റോമിള ടീച്ചറുടെ ഭര്‍ത്താവിന്റെ മരണം. പരിപാടികള്‍ എല്ലാം മുടങ്ങുമെന്ന അവസ്ഥയായിരുന്നു.പിന്നെ സിബി ടീച്ചറുടെ താല്‍പര്യത്തില്‍ പുനരാരംഭിച്ച ഒരുക്കങ്ങള്‍ ഇന്ന് വന്‍ വിജയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.ഓരോ ഇനവും ഒന്നിന്നൊന്നു മികച്ചതായിരുന്നു.വന്നു ചേര്‍ന്ന ആളുകളുടെ പ്രതികരണത്തില്‍ നിന്ന് അത് വ്യക്തമായിരുന്നു.സ്റ്റാര്‍ പള്ളിക്കുള്ളിലൂടെ കനം കുറഞ്ഞ കമ്പിയിലൂടെ നീക്കാനാവുമോ,അതിലെ ലൈറ്റ് കത്തുമോ എന്നെല്ലാം ആശങ്ക ഉണ്ടായിരുന്നു. പക്ഷേ എല്ലാ ആശങ്കകളെയും ഇല്ലാതാക്കിക്കൊണ്ട് അത് ഭംഗിയായി നടന്നു.എല്ലാ വിജയങ്ങള്‍ക്കും ദൈവത്തെ സ്തുതിച്ചു കൊള്ളുന്നു .ക്രിസ്തുമസ് ഈവിന്റെ ചില ഫോട്ടോകള്‍ ഇതാ.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ