പേജുകള്‍‌

ആകെ പേജ്‌കാഴ്‌ചകള്‍

2011 ഡിസംബർ 1, വ്യാഴാഴ്‌ച

Inspirational

പുതിയ അധ്യാകപലോകത്തിലെ വാര്‍ത്ത വായിച്ചു ഞാന്‍ കോരിത്തരിച്ചു പോയി .ശ്രീ മുഹമ്മദ്‌ അലി ശിഹാബ്  എന്ന up അധ്യാപകന്‍  ഇപ്പോള്‍ ഐ എ എസില്‍ എത്തി ചേര്‍ന്ന് ഇരിക്കുന്നു. പ്രതികൂല സാഹചര്യങ്ങളോട്  പോരാടി ഈ അധ്യാപകന്‍ ഉന്നതങ്ങളില്‍ എത്തി ചേര്‍ന്ന് ഇരിക്കുന്നു. ഇദ്ദേഹത്തിന്റെ പാത കൂടുതല്‍ ആളുകള്‍ പിന്തുടരേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: